ആഴ്ച്ചയിലൊരിക്കൽ ഉപയോഗിച്ചാൽ മതിയാവും!! വളരെ നാളുകളായി പൊട്ടി പിളർന്ന മുടിക്ക് നിരന്തര പരിഹാരം.

തലമുടിയിൽ ഉണ്ടാകുന്ന താരൻ, പെൻ ശല്യം, അതുപോലെ മുടി പൊട്ടി പോകുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെ ഒക്കെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന നല്ലൊരു ഹെയർ പാക്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു പാക്ക് എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു അടിപൊളി ഹെയർ പാക്ക് തന്നെയാണ്. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസും കാര്യങ്ങളും മാത്രമാണ് ഈയൊരു പാക്കിൽ ഉപയോഗിച്ചിട്ടുള്ളത്.

   

അപ്പോൾ അതിനു വേണ്ടിയിട്ട് ആവശ്യമായി വരുന്ന ഒന്നാണ് കറ്റാർവാഴയാണ്. മുടിയുടെ വളർച്ചക്ക് സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. എണ്ണ കാച്ഛനാണ് കറ്റാർവാഴ അധികം പേരും എടുക്കാറ്. മുടിക്ക് വളരെ ഗുണമുല്ല ഇൻഗ്രീഡിയന്റ്റ് കൂടിയുമാണ്. കറ്റാർവാഴ തലമുടി പുരട്ടുകയാണെങ്കിൽ മുടി നല്ല സിൽക്ക് ആൻഡ് ഷൈൻ പോലെ ഇരിക്കും.

https://youtu.be/ihaFuLHn3io

ആദ്യം തന്നെ കറ്റാർവാഴയുടെ തൊലിയെല്ലാം കളഞ് ജെല്ല് മാത്രം എടുത്ത് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് നല്ല രീതിയിൽ ഒന്ന് ബ്ലെൻഡ് ചെയ്ത് എടുക്കാവുന്നതാണ്. തലമുടിയിൽ അപ്ലൈ ചെയ്യുന്നതിന് മുൻപായിട്ട് നിങ്ങൾ ഏത് വെളിച്ചെണ്ണയാണ് തലയിൽ ഉപയോഗിക്കുന്നത് എങ്കിൽ അത് ഉപയോഗിച്ച നല്ല രീതിയിൽ തലയിൽ പുരട്ടി കൊടുക്കേണ്ടതാണ്. കറ്റാർവാഴയിൽ നിറയെ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുടിയുടെ വളർസ്‌ച്ചക്ക് വളരെയേറെ സഹായിക്കുന്നു.

ഇതിലേക്ക് മുട്ടയുടെ വെള്ള ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഓയിൽ കൂടിയും ചേർത്തു കൊടുക്കാം. എന്നിട്ട് നല്ലതുപോലെ മിക്സ് ആക്കി എടുക്കാവുന്നതാണ്. ഈ ഒരു പാക്ക് ഇരുപതു മിനിറ്റ് നേരമെങ്കിലും തലയിൽ അപ്ലൈ ചെയ്ത് കൊടുക്കേണ്ടത്. ഈയൊരു രീതിയിൽ നിങ്ങൾ തലമുടി നല്ല തിക്കോട് കൂടി വളരുകയും മുടിയിലുള്ള പെൻശല്യം, താരണ് തുടങ്ങിയ പ്രശ്നങ്ങൾ മാറുകയും ചെയ്യും.