ചിലവ് കുറഞ്ഞ രീതിയിൽ കേരളത്തിലെവിടെയും വീട് നിർമിക്കാം…
വീട് എന്ന സ്വപ്നം മനസ്സിൽ മാത്രം ഒതുക്കി കൊണ്ട് ജീവിക്കുന്ന നിരവധി മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്. വീട് നിർമിക്കണം എന്നാൽ വലിയ തുകയൊന്നും എന്റെ കയ്യിൽ ഇല്ല. അതുപോലെതന്നെ സ്ഥലം കുറവു മാത്രമേയുള്ളൂ …