രക്തം വർദ്ധിക്കാൻ കിടിലൻ വിദ്യ… ഹീമോഗ്ലോബിൻ വർദ്ധിക്കും…

രക്തം വർദ്ധിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചില വ്യക്തികളെ കാണുമ്പോൾ അറിയാം അവർക്ക് എന്തോ ആരോഗ്യ പ്രശ്നം ഉള്ളതായി നമുക്ക് തോന്നും. പ്രധാനമായും രക്തക്കുറവ് ഉള്ളവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഇത്തരക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ്. ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒന്നാണ് ഇത്. ഇന്ന് പലരിലും കാണുന്ന ഒരു പ്രശ്നമാണ് രക്ത കുറവ്. രക്ത കുറവ് പ്രശ്നങ്ങൾ കൂടുതലായി വരുന്നത് അനീമിയ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ഇത് ശരീരത്തിൽ ആരോഗ്യക്കുറവ് ഉണ്ടാകുന്നതിനും ക്ഷീണം വിളർച്ച ഉന്മേഷക്കുറവ് എന്നീ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ രക്ത കുറവ് ഉണ്ടാവുന്നുണ്ട്.

ആന്തരികാവയവങ്ങളിൽ ഉണ്ടാവുന്ന രക്തസ്രാവവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആവുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചികിത്സ ആവശ്യമാണ്. സാധാരണഗതിയിൽ ഭക്ഷണത്തിൽ ഉണ്ടാകുന്ന കുറവ് വിറ്റാമിൻ കുറവ് മൂലം ഉണ്ടാവുന്ന രക്തക്കുറവ് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

അത്തിപ്പഴം ആണ് ഇതിന് ആവശ്യമുള്ളത്. ഇതിൽ കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. അടുത്തതായി ആവശ്യമുള്ളത് നെല്ലിക്ക ആണ്. നെല്ലിക്കയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് വളരെ നല്ലതാണ്. അടുത്തതായി ആവശ്യമുള്ളത് ഇഞ്ചി യാണ്. കൂടാതെ കറുവപ്പട്ടയും ആവശ്യമാണ്. ഇവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.