ക്യാൻസർ ബാധിതയായ യുവതിക്ക് മുടി മുറിച്ച് പ്രചോദനവുമായി ഒരു യുവാവ്…
മനുഷ്യത്വം എന്നത് വില കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നല്ല. നാം ആർജ്ജിച്ചെടുക്കേണ്ട ഏറ്റവും വലിയ ഒരു മൂല്യം തന്നെയാണ് മനുഷ്യത്വം. നാം മൂലം ഏതെങ്കിലും ഒരു വ്യക്തിക്ക് അല്പസമയം അല്പം എങ്കിലും ആശ്വാസമോ സന്തോഷമോ …