വീട്ടുകാർ എതിർത്തിട്ടും വെള്ളാരം കണ്ണുള്ള സുന്ദരിയെ അവൻ സ്വന്തമാക്കി…

ലോകത്ത് ഇത്രയും അധികം പെൺകുട്ടികൾ ഉണ്ടായിരുന്നിട്ടും എന്റെ മോനെ സ്വന്തമായി ഇഷ്ടപ്പെടാൻ തോന്നിയത് ഈ ഒരു പെണ്ണിനെ മാത്രമായിരുന്നു എന്നു പറഞ്ഞുള്ള ഉമ്മയുടെ കുറ്റപ്പെടുത്തലുകളും എണ്ണിപ്പറക്കലുകളും കേട്ട് അതിരു കവിഞ്ഞപ്പോൾ അവൻ മുറിക്കകത്ത് കയറി വാതിൽ അടച്ചു. അറിയാതെ അവിടെ കിടന്നു ഉറങ്ങിപ്പോയി. പിന്നെപ്പോഴോ രാത്രിയിൽ വാതിലിൽ മുട്ട് കേട്ടിട്ടാണ് ഉറക്കം ഉണർന്നത്. 9:00 കഴിഞ്ഞിരിക്കുന്നു.

   

ഉമ്മയുടെ കുട്ടി ഈ വാതിൽ ഒന്ന് തുറന്നു എന്ന് പറഞ്ഞുള്ള ഉമ്മയുടെ കൊഞ്ചി കുഴഞ്ഞുള്ള വർത്തമാനം കേട്ടിട്ടും ദേഷ്യം മാറി പോയില്ല. എന്നിട്ടും ഉമ്മയോട് മറുത്തൊന്നും മിണ്ടാനും പോയില്ല. അയക്കൂറ പൊരിച്ചതിന്റെ മണം മൂക്കിലേക്ക് തള്ളിക്കയറുന്നുണ്ട്. വയറു വിശന്നിട്ട് വയ്യ. എന്നിരുന്നാലും അഭിമാനം നഷ്ടപ്പെടുത്താൻ വയ്യ. അതുകൊണ്ട് റൂമിൽ തന്നെ ഇരുന്നു. മേശമേലിരുന്ന വെള്ളം ആവോളം കുടിച്ചു. എന്നിട്ടും വിശപ്പു മാറിയില്ല. എന്നാലും പുറത്തേക്ക് കടക്കാതെ അവിടെത്തന്നെ ഇരുന്നു.

പുറത്തുണ്ടായിരുന്നവർക്ക് ഏറെ പരിഭ്രാന്തി തോന്നി. ഞാൻ എന്തെങ്കിലും കൈഅബദ്ധം ചെയ്തിരിക്കുമോ എന്ന് അവർ സംശയിച്ചു. ഉമ്മയും ഉപ്പയും ഇക്കായും എല്ലാം മാറി മാറി വാതിലിൽ തട്ടി വിളിച്ചു. എന്നിട്ടും ഞാൻ വാതിൽ തുറന്നില്ല. അവസാനം അവരുടെയെല്ലാം തുറുപ്പു ചീട്ടായ ഇക്കയുടെ ഭാര്യയെ അവർ പറഞ്ഞയച്ചു. ഒന്നും മറച്ചു സംസാരിക്കില്ല എന്ന് അവർക്ക് എല്ലാവർക്കും അറിയാമായിരുന്നു.

വാതിൽ തട്ടി ഇത്ത വിളിച്ചു. ഇത്തയുടെ കുട്ടി വാതിൽ ഒന്ന് തുറന്നേ. വന്ന ഈ ഭക്ഷണം ഒന്ന് കഴിച്ച് എന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഇത്തയെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ അനുസരണയുള്ള കുട്ടിയായി വാതിൽ തുറന്നു. ഒരു വിധത്തിൽ ഇത്ത എന്നെ ഊണ്മേശയിൽ കൊണ്ടിരുത്തി. പിന്നെ അങ്ങോട്ട് ഇത്തയും ഉമ്മയും കൂടി വർണ്ണിക്കുകയായിരുന്നു. അവളുടെ മുഖം അവളുടെ ചെവി അവളുടെ മൂക്ക് എന്ന് തുടങ്ങി അവളുടേതായി വർണ്ണിക്കാത്തതായി ഒന്നുമില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.