ഉമ്മ മകന്റെ കെട്ട് പെരുവഴിയിൽ വെച്ച് നടത്തി. പെണ്ണ് ഒരു രണ്ടാം കെട്ടുകാരി…
വിദേശത്തുനിന്ന് അവധിക്കു വന്നതായിരുന്നു അനസ്. എല്ലാ പ്രാവശ്യവും അവന്റെ ഉമ്മ അവനോട് ഒരു വിവാഹം കഴിക്കാൻ പറയാറുണ്ട്. എന്നാൽ ഒന്നും തരപ്പെട്ടു വന്നില്ല. എന്നാൽ ഇപ്പോൾ വിവാഹം കഴിച്ചിട്ട് നിന്നെ ഇനി നാട്ടിൽ നിന്ന് …