ശിവ ഭഗവാന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്ന ജീവികൾ ഇവയെല്ലാം…
ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായ ശിവഭഗവാൻ നമ്മുടെ വീടുകളിലേക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിക്കുന്നതിനായി ചില ജീവികളെ പറഞ്ഞു വിടാറുണ്ട്. ഇത്തരത്തിലുള്ള ജീവികൾ നമ്മുടെ വീട്ടിലും ചുറ്റുപാടിലുമായി വന്നു പോവുകയോ കാണുകയോ ചെയ്യുകയാണെങ്കിൽ ഉറപ്പിക്കാം നമ്മുടെ …