കൃഷിക്കാരനെ മകളെ കെട്ടിച്ചു കൊടുക്കില്ലെന്ന് അച്ഛൻ എന്നാൽ കൃഷിക്കാരനെ മതി എന്ന് പെണ്ണ്…
അവനെയും കൊണ്ട് പെണ്ണുകാണിക്കാൻ പോയതായിരുന്നു കുമാരേട്ടൻ. എന്നാൽ പെണ്ണുകാണാൻ ചെന്ന വീട്ടിൽ അവനെ പുറത്തു നിർത്തിക്കൊണ്ട് ബ്രോക്കർ കുമാരേട്ടൻ പെണ്ണിന്റെ വീടിനെ അകത്തേക്ക് കയറിപ്പോയി. അയാൾ പെണ്ണിന്റെ അച്ഛനെ കാണുകയും അയാളോടു സംസാരിക്കുകയും ചെയ്തു. …