ഏവരുടെയും മനസ്സു നിറയ്ക്കുന്ന ഈ വീഡിയോ ആരും കാണാതെ പോകരുത്…
വിശപ്പിന്റെ വില അറിയണമെങ്കിൽ പട്ടിണി എന്നൊന്ന് അനുഭവിച്ചറിയുക തന്നെ വേണം. ഒരുപാട് പട്ടിണി അനുഭവിക്കുന്ന വ്യക്തികൾ നമ്മുടെ സമൂഹത്തിൽ എന്നും നിലനിൽക്കുന്നുണ്ട് എന്നത് ഏറ്റവും വലിയ വസ്തുത തന്നെയാണ്. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ ഗവൺമെന്റ് …