4 സെന്റിൽ അടിപൊളി വീട് നിർമിക്കാം… കുറഞ്ഞ ചിലവിൽ
സ്ഥലപരിമിതി യോടു കൂടി വളരെ കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഒരു അടിപൊളി വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട് നിർമിക്കാൻ ഇറങ്ങി പുറപ്പെടാൻ ഉള്ള ഉത്സാഹം പിന്നീട് കാണില്ല. പലപ്പോഴും വീട് …