വിണ്ടുകീറിയ കാല് ബുദ്ധിമുട്ട് ആകുന്നുണ്ടോ… മാറ്റാം…
കാലിലെ വിണ്ടുകീറൽ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു നാടൻ രീതി പരിചയപ്പെടാം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലപ്പോഴും കാൽപ്പാദങ്ങൾ ക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കാൽപ്പാദങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. കാലിനടിയിലെ …