വിണ്ടുകീറിയ കാല് ബുദ്ധിമുട്ട് ആകുന്നുണ്ടോ… മാറ്റാം…

കാലിലെ വിണ്ടുകീറൽ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു നാടൻ രീതി പരിചയപ്പെടാം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലപ്പോഴും കാൽപ്പാദങ്ങൾ ക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കാൽപ്പാദങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമായ ഒന്നാണ്.

   

കാലിനടിയിലെ ചർമത്തിന് കട്ടി കൂടുന്നതും ഈർപ്പം കുറയുന്നതും കാലിന് സൗന്ദര്യം ഇല്ലാതാക്കാൻ കാരണമാകുന്നു. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ എന്തെല്ലാം ചെയ്യാൻ കഴിയും. പരിചരണ കുറവ് കുറഞ്ഞ ജലാംശം കാൽപാദങ്ങളുടെ അവസ്ഥ വഷളാ വുന്നത് എന്നിവ കാലു വിണ്ടുകീറലിന് കാരണമാകുന്നു. പ്രായമായവരിലും പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

https://youtu.be/eElYAO4_-hI

നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒലിവ് ഓയിൽ ബേക്കിംഗ് സോഡാ കോൾഗേറ്റ് എന്നിവ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.