പല്ലുവേദന മാറ്റണോ… ഈ ഇല ഉണ്ടായാൽ മതി… ഇത്രനാൾ അറിഞ്ഞില്ലല്ലോ ഇത്…

പല്ലുവേദന എളുപ്പത്തിൽ പരിഹരിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല്ലിൽ ഉണ്ടാകുന്ന വേദന എളുപ്പത്തിൽ മാറ്റിയെടുക്കാം. പല്ലുകൾ വൃത്തിയായി സംരക്ഷിക്കാത്തത് മൂലമാണ് പലപ്പോഴും പല്ലു വേദന ഉണ്ടാകുന്നത്. മറ്റു ചില കാരണങ്ങളാൽ പല്ലു വേദന ഉണ്ടാകാറുണ്ട്. തലനീരിറക്കം പോലുള്ള പ്രശ്നങ്ങൾ കൊണ്ട് പല്ലുവേദന കണ്ടുവരുന്നുണ്ട്.

   

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാം. നമ്മുടെ ദൈനംദിന ജീവിതത്തിൽ പല്ലുകൾക്ക് ദോഷകരമായ പല കാര്യങ്ങൾ ചെയ്യുന്നുണ്ട്. തുടർച്ചയായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി പല്ലുകളുടെ ആയുസ്സിന് ഇത് സാരമായി ബാധിക്കുന്നു. ചൂടുള്ള ഭക്ഷണ സാധനങ്ങൾ ചൂടോടുകൂടി കഴിക്കുന്നത് പല്ല് പുളിപ്പിന് കാരണമാകാറുണ്ട്. കൂടാതെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പാൻപരാഗ് പോലുള്ള വസ്തുക്കളുടെ ഉപയോഗവും.

https://youtu.be/UAD0uBfNWos

പല്ലുകളിൽ കറ ഉണ്ടാകാനും ദുർഗന്ധം ഉണ്ടാകാനും പല്ലുവേദന ഉണ്ടാകാനും കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ഇല ഉപയോഗിച്ച് പല്ലുവേദന മാറ്റിയെടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് ഉണ്ടാവുന്ന കഠിനമായി പല്ലുവേദന മാറ്റിയെടുക്കാം. പേരക്കയുടെ ഇല ഉപയോഗിച്ച്.

തയ്യാറാക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.