വരണ്ട ചുമ ജലദോഷം വന്നാൽ പ്രതിവിധി…

വരണ്ട ചുമ ജലദോഷം കഫക്കെട്ട് എന്നിവ യുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലപ്പോഴും വലിയ തോതിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ഇന്നത്തെ ഈ മാറിവരുന്ന കാലാവസ്ഥ മഞ്ഞ് തണുപ്പ് എന്നിവയെല്ലാം വരണ്ട ചുമ കഫക്കെട്ട് ജലദോഷം എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പനി ചുമ ജലദോഷം എന്നിവ ഉണ്ടാകുമ്പോൾ സാധാരണ രോഗവുമായി ബന്ധപ്പെട്ട് ആണെന്ന് മനസ്സിലാക്കാം.

   

എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള പകർച്ചവ്യാധികളും വ്യാപിച്ചതോടെ എല്ലാവർക്കും ചുമയും ജലദോഷവും വന്നാൽ തന്നെ വലിയ തരത്തിലുള്ള പേടിയാണ്. അതുകൊണ്ടുതന്നെ ചെറിയ ഒരു ചുമ വന്നാൽ പോലും അസ്വസ്ഥതയാണ്. അതുപോലെതന്നെ നമ്മുടെ ചുറ്റിലും വൈറൽ പനികളും ഉണ്ട്. ചുമ തന്നെ പല രീതിയിലും കണ്ടുവരുന്നുണ്ട് കഫത്തോടുകൂടിയ ചുമയും വരണ്ട ചുമയും കണ്ടുവരുന്നു.

ചുമയ്ക്കുമ്പോൾ കഫം വരാതിരിക്കുക അതോടൊപ്പം തന്നെ ജലദോഷം മൂക്കൊലിപ്പ് തുമ്മൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവും ഇത്തരത്തിലാണ് വരണ്ട ചുമ പ്രകടമാവുന്നത്. ശരിക്കും ചുമ്മാ ശരീരത്തിലെ കഫം പൊടി എന്നിവ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്. നിങ്ങൾക്ക് കഫത്തോടുകൂടിയ ചുമ ആണ് ഉള്ളത് തൊണ്ട ഭാഗത്ത് അടിഞ്ഞുകൂടിയ കഫത്തെ പുറന്തള്ളുന്നു. എന്നാൽ വരണ്ട ചുമ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്.

ചിലർക്ക് ആസ്മ വരുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പലപ്പോഴും അമിതമായി പുകവലിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.