കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട്… സാധാരണക്കാരന്റെ സ്വപ്നം…
ഒരു സ്വപ്ന ഭവനം നിർമ്മിക്കണമെന്ന് ആഗ്രഹത്തോടുകൂടി ജീവിക്കുന്നവരാണ് ഓരോരുത്തരും. സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവരും പിന്നോട്ടു നിൽക്കുന്നവരും നിരവധിയാണ്. എല്ലാവർക്കും വീട് നിർമ്മാണത്തിന് കഴിയണമെന്നില്ല. വീട് നിർമ്മിക്കണമെന്ന ആഗ്രഹത്തോടുകൂടി അതിന് ഒരുങ്ങുമ്പോഴാണ് അതിനു വരുന്ന ചിലവ് …