ആസ്മ ശ്വാസംമുട്ടൽ പൂർണമായി പരിഹരിക്കാം… ഇതാണ് വിദ്യ…

സാധാരണരീതിയിൽ എല്ലാവർക്കും കാണപ്പെടുന്ന ഒരു അസുഖമാണ് ആസ്ത്മ. കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ശ്വാസനാളിയ്യിൽ പഴകിയ കഫം അടിഞ്ഞുകൂടുകയും ശ്വാസ നാളികൾക്ക് ഉണ്ടാകുന്ന സങ്കോചം വഴി ശ്വാസതടസ്സം ഉണ്ടാകുന്ന അവസ്ഥയാണ് ആസ്മ എന്ന് പറയുന്നത്. ചെറിയ ഒരു ചുമ യിൽ തുടങ്ങി അത് ശ്വാസംമുട്ടൽ വലിവ് തുടങ്ങിയ പ്രശ്നങ്ങൾക്ക്.

   

കാരണമാകുന്ന പ്രശ്നമാണ് ആസ്മ. ചിലരിൽ ഇവ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ ഉണ്ടാകാറുണ്ട്. അലർജി കാരണം കൊണ്ടും ആസ്മ ഉണ്ടാകാറുണ്ട്. ആസ്മ ഉള്ള രോഗികൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നോക്കാം. തണുപ്പു കാലാവസ്ഥയിൽ കൂടുതലും തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. എപ്പോഴും ചൂടുവെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചിലർക്ക് ചില കാര്യങ്ങളിൽ അലർജി ഉണ്ടാക്കാം.

അന്തരീക്ഷമലിനീകരണം പൊടിശല്യം എന്നിവ പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ വരുന്നതെങ്കിൽ രക്ഷിതാക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ആശങ്കയും ഉണ്ടാകാം ജീവിതകാലം മുഴുവൻ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ സംശയിക്കുന്നവരുണ്ട്. ആയുർവേദത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്.

അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.