പല്ലിലെ എത്ര ഇളകാത്ത കറയും മാറ്റിയെടുക്കാം…

പല്ലിൽ ഉണ്ടാകുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലപ്പോഴും പല്ലിൽ ഉണ്ടാകുന്ന കറ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് പെണ്ണിന് ഒരു സൗന്ദര്യ കുറവ് തന്നെയാണ്. ഇത് പല്ലുകളുടെ ആയുസ്സ് കുറയ്ക്കുന്നതിനും പല്ലുകളിൽ ദുർഗന്ധം ഉണ്ടാക്കുന്നതിനും കാരണമാകുന്നു. പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പല്ലുവേദന പ്രശ്നങ്ങൾക്കും കാരണമായേക്കാം.

   

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല്ലിൽ നിരവധി കാരണങ്ങളാൽ കറ ഉണ്ടാകാറുണ്ട്. പ്രധാനമായും പുകവലി ശീലം ഉള്ളവരിലും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.

ബേക്കിംഗ് സോഡാ വെളിച്ചെണ്ണ അരിപ്പൊടി ഗ്രാമ്പൂ ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതു ഉപയോഗിക്കാവുന്നതുമാണ്. പല്ലിലെ എത്ര ഇളകാത്ത കറയും കഠിനമായ കറയും മാറ്റിയെടുത്ത് പല്ലു വെളുക്കാനും തിളങ്ങാനും ഇത് വളരെയേറെ സഹായിക്കുന്നു.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.