കുടൽ ക്ലീൻ ആക്കാൻ ഒറ്റമൂലി… നല്ല റിസൾട്ട്…

കുടൽ ക്ലീനാക്കാൻ മിനിറ്റുകൊണ്ട് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിലുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾക്ക് കുടലിൽ കാണുന്ന ചില പ്രശ്നങ്ങൾ കാരണമാകാറുണ്ട്. ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് കുടൽ. ദഹനവ്യവസ്ഥയുടെ നിലനിൽപ്പിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ കുടൽ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ പലവിധത്തിൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല.

   

കുടലിലെ ദഹനപ്രവർത്തനം കൃത്യമായി നടക്കാതിരുന്നാൽ മലബന്ധം തലവേദന ഗുരുതര രോഗങ്ങൾ ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. നെല്ലിക്കാനീര് ഇഞ്ചി എന്നിവ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കും. ഇത് വയറൊതുക്കാനും കൂടുതൽ വൃത്തിയാക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. ടോക്സിൻ പുറത്തു പോയാൽ മാത്രമേ ആരോഗ്യകരമായ ബാക്ടീരിയകൾ കുടലിൽ വളരാൻ സഹായിക്കുകയുള്ളൂ.

മനുഷ്യശരീരത്തിൽ കുടൽ രണ്ടായി ബാഗിക്കുന്നുണ്ട്.ചെറുകുടലും വൻകുടലും ആണ് അവ. ദഹന വ്യവസ്ഥയിൽ അവസാനഭാഗം നിർവഹിക്കുന്ന ഒന്നാണ് വൻകുടൽ. കുടയിൽ ഏറ്റവുമധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കുടൽ ക്യാൻസർ. കുടൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വെള്ളം കുടിച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റാവുന്നതാണ്. ദിവസം കുറഞ്ഞത് 10 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.