പൈൽസ് ഫിഷർ ഫിസ്റ്റുല ഇവർ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ… ഇത് അറിയണം…
പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ അസുഖങ്ങളുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി രോഗികൾ ഇന്ന് സമൂഹത്തിലുണ്ട്. ജീവിതസാഹചര്യങ്ങൾ മൂലവും പാരമ്പര്യമായും ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഈ അസുഖങ്ങളുടെ ലക്ഷണങ്ങൾ പരസ്പരം സാമ്യമുള്ളതാണ്. …