ഒരു ദിവസം ഒരു ഗ്ലാസ് കുടിച്ചാൽ മതി വണ്ണം കുറയും…
വണ്ണം കുറയ്ക്കാൻ വേണ്ടി പല എളുപ്പം മാർഗ്ഗങ്ങളും അന്വേഷിച്ചു നടക്കുന്നവരാണ് പലരും. വണ്ണം കുറയ്ക്കാൻ വേണ്ടി വ്യായാമം ചെയ്യുന്നവരും ഡയറ്റ് എടുക്കുന്നവരും നിരവധി ആണ്. എന്നാൽ എല്ലാവർക്കും അതിനു കഴിയണമെന്നില്ല. ചിലർക്ക് സമയം കിട്ടിയെന്നുവരില്ല. …