800 സ്ക്വയർ ഫീറ്റിൽ ആരും കൊതിച്ചു പോകുന്ന ഒരു വീട്..!
വീട് നിർമ്മാണത്തിന് തയ്യാറെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. പലപ്പോഴും വീട് നിർമ്മാണത്തിനിടയിൽ പ്രതീക്ഷിക്കാത്ത ചിലവുകൾ കയറി കൂടാറുണ്ട്. എല്ലാവരുടെയും ധാരണ വലിയ വീടാണ് എപ്പോഴും മനോഹരം എന്നാണ്. അതുകൊണ്ടുതന്നെ ഇല്ലാത്ത കാശ് …