കുറഞ്ഞ ചെലവിൽ അടിപൊളി വീട്..!! ഇത് ഞെട്ടിച്ചുകളഞ്ഞു…

വീട് നിർമ്മിക്കുമ്പോൾ മനോഹരമായിത്തന്നെ നിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആരും കൊതിച്ചു പോകുന്ന തരത്തിൽ ഒരു വീട് നിർമ്മിക്കണമെന്ന് ആയിരിക്കും പലരുടെയും സ്വപ്നം. നിങ്ങളുടെ വീട് എന്ന സ്വപ്നം ഇനി യാഥാർത്ഥ്യം ആക്കാം.

അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആധുനികമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. ഇടത്തരം ബഡ്ജറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം ഓടുകൂടിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

വീടിനോട് ചേർന്ന് തന്നെ കാർപോർച്ചും നൽകിയിട്ടുണ്ട്. ഒറ്റ നിലയിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ വീടാണ് ഇത്. സിറ്റൗട്ട് തുടർന്ന് സിറ്റൗട്ടിൽ നിന്ന് ലിവിങ് റൂമിലേക്ക് ആണ് പ്രവേശിക്കുന്നത്. കൂടാതെ ഡൈനിങ് ഏരിയ കിച്ചൺ വർക്കിംഗ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്.

3 ബെഡ് റൂമുകൾ നൽകിയിരിക്കുന്ന ഈ പ്ലാനിൽ 2 അറ്റാച്ച്ഡ് ബാത്ത് റൂമുകൾ ആണ് നൽകിയിരിക്കുന്നത്. നല്ല സൗകര്യത്തോടു കൂടിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിൽ ആണെങ്കിലും എല്ലാ സൗകര്യങ്ങളും നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.