800 സ്ക്വയർ ഫീറ്റിൽ ആരും കൊതിച്ചു പോകുന്ന ഒരു വീട്..!

വീട് നിർമ്മാണത്തിന് തയ്യാറെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. പലപ്പോഴും വീട് നിർമ്മാണത്തിനിടയിൽ പ്രതീക്ഷിക്കാത്ത ചിലവുകൾ കയറി കൂടാറുണ്ട്. എല്ലാവരുടെയും ധാരണ വലിയ വീടാണ് എപ്പോഴും മനോഹരം എന്നാണ്.

അതുകൊണ്ടുതന്നെ ഇല്ലാത്ത കാശ് പോലും ചെലവാക്കി പലരും വീട് നിർമ്മാണം പൂർത്തിയാക്കുന്നു. ഇനി ആരെയും ആകർഷിക്കുന്ന രീതിയിൽ ചെറിയ വീട് നിർമ്മിക്കാം. ഇത്തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി തയ്യാറാക്കിയ ഒരു ഒറ്റ നില വീടാണ് ഇവിടെ നൽകിയിരിക്കുന്നത്. 819 സ്ക്വയർഫീറ്റിൽ ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ആരും കൊതിക്കുന്ന തരത്തിലാണ് വീടിന് ഔട്ട് സ്ട്രെച്ചർ നൽകിയിരിക്കുന്നത്. ആരും കൊതിക്കുന്ന തരത്തിലുള്ള സിറ്റൗട്ട്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. കൂടാതെ ഡൈനിങ് ഏരിയ കിച്ചൻ വർക്ക് ഏരിയ എന്നിവയും വീട്ടിൽ നൽകിയിട്ടുണ്ട്.

2 ബെഡ് റൂമുകൾ ആണ് പ്ലാനിൽ കാണാൻ കഴിയുക. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. ഒരു വീട്ടിൽ ആവശ്യത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.