പഞ്ചസാര ഉണ്ടോ മുഖത്തെ രോമവളർച്ച ഇനി പേടിക്കേണ്ട..!!
പ്രധാനമായും സ്ത്രീകളെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്ത് അനാവശ്യമായി ഉണ്ടാവുന്ന രോമവളർച്ച. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന രോമവളർച്ച മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. …