കുളിക്കുമ്പോൾ ഈ വെള്ളം കൊണ്ട് തല കഴുകിയാൽ.. മുടി കൊഴിച്ചിൽ മാറും…

മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റാനും മുടി വളരാനും ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടി വളരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മുടി കഴുകാൻ വേണ്ടി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെർബൽ ഷാബു എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പൊതുവേ എല്ലാവരും കടയിൽ നിന്ന് ഷാംപു വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും. ചിലരാണെങ്കിൽ സോപ്പ് തന്നെ ഉപയോഗിച്ച് മുടി കഴുകുന്ന വരുമായിരിക്കും.

സോപ്പ് തലയിൽ യൂസ് ചെയ്യുന്നത് വലിയ ദോഷമാണ് ഉണ്ടാവുക. ഇപ്പോൾ ദോഷമൊന്നും കാണുന്നില്ല എങ്കിലും കുറച്ചുകഴിയുമ്പോൾ പാർശ്വഫലങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കലും തലയിൽ സോപ്പ് ഉപയോഗിക്കാതിരിക്കുക. അതിനുപകരം ഈ ഒരു റെമഡി ഉപയോഗിക്കുകയാണെങ്കിൽ അത് മുടിവളർച്ചയ്ക്ക് വളരെ ഉപകാരപ്പെടുന്ന താണ്. മാത്രമല്ല തലയിൽ ഉണ്ടാകുന്ന അഴുക്ക് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. മുടി പൊട്ടി പോകുന്ന പ്രശ്നം മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ കുറയ്ക്കുകയും.

അതോടൊപ്പം മുടി വളർച്ചയും മുടിക്ക് ഉള്ള് വെക്കാനും എല്ലാം കൊണ്ടും മുടിക്ക് വളരെ സഹായകരമായ ഷാംപൂ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല കാരണങ്ങൾകൊണ്ടും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ചില കെമിക്കലുകളുടെ ഉപയോഗംമൂലം മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട് ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നം കാണുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ഗ്രീൻ ടി ആണ് ഇത് താരം പ്രശ്നം മാറ്റിയെടുക്കാനും.

തലയിലെ മറ്റു തരത്തിലുള്ള ചൊറിച്ചിലുകൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.