പഞ്ചസാര ഉണ്ടോ മുഖത്തെ രോമവളർച്ച ഇനി പേടിക്കേണ്ട..!!

പ്രധാനമായും സ്ത്രീകളെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്ത് അനാവശ്യമായി ഉണ്ടാവുന്ന രോമവളർച്ച. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന രോമവളർച്ച മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല സ്ത്രീകളിലും കാണാവുന്ന ഒരു പ്രശ്നമാണ് മുഖത്ത് അനാവശ്യമായി കാണുന്ന രോമ വളർച്ച. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു ഫേസ് മാസ്ക് ആണ്.

   

ഇത് വെറുമൊരു ഫേസ് മാസ്ക് അല്ല. ഇത് നിറം വെക്കാൻ വേണ്ടിയും പാടുകൾ മാറാൻ വേണ്ടിയും മാത്രം സഹായിക്കുന്ന തല്ല. ഇതുകൂടാതെ ഇത് നിങ്ങളുടെ മുഖത്തുള്ള രോമവളർച്ച കുറയ്ക്കുകയും മുഖത്തുള്ള രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് രോമവളർച്ച കുറയ്ക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന്. അത്തരത്തിൽ ഉള്ളവർക്ക് സഹായകരമായ.

ഏറ്റവും നല്ല ഒരു ഫേസ് മാസ്ക് ആണ് ഇത്. നിങ്ങളുടെ വീട്ടിൽ എപ്പോഴും കാണുന്ന വസ്തുക്കളുപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നാച്ചുറൽ ആയി തയ്യാറാക്കാവുന്ന ഒന്നായതുകൊണ്ട് പെട്ടെന്നുള്ള റിസൾട്ട് പ്രതീക്ഷിക്കേണ്ട. തുടർച്ചയായി കുറച്ചുദിവസം ചെയ്യുമ്പോഴാണ് ഇതിൽ ശരിയായ റിസൾട്ട് ലഭിക്കുന്നത്. ഇതിന് ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്. കൂടാതെ ചോളപ്പൊടി മഞ്ഞൾപൊടി പഞ്ചസാര.

ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ അപ്ലൈ ചെയ്യാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.