സ്വപ്ന ഭവനം നിർമ്മിക്കാൻ ഇനി നിങ്ങൾക്കും അവസരം… സിമ്പിൾ വീട്…
വീട് നിർമ്മാണം എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ വീട് നിർമ്മിക്കണം എങ്കിൽ വലിയ തുക തന്നെ ആവശ്യമാണ്. ഒരു സാധാരണക്കാരന് വീടുനിർമാണം എന്നത് വളരെ വലിയ ഒരു പ്രതിസന്ധി തന്നെയാണ്. …