പി മേ പദ്ധതിയിലൂടെ ഒരുക്കിയ അടിപൊളി വീട്… കാണേണ്ടത് തന്നെ…

സ്വന്തമായി ഒരു വീടു നിർമിക്കണം വീട് മനോഹരം ആകണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വീട്ടിലെ മനോഹാരിത വർദ്ധിപ്പിക്കാൻ വേണ്ടി എത്ര കാശ് ചെലവാക്കാനും പലരും തയ്യാറാണ്. എന്നാൽ സാധാരണക്കാരന് ഇത്തരത്തിൽ ഒരു വീടു നിർമ്മിക്കുന്നത് വളരെ ശ്രമകരമായിരിക്കും. പിഎംഎവൈ പദ്ധതിയിലൂടെ ഒരുക്കിയ ഒരു അടിപൊളി വീടിന്റെ വിശേഷങ്ങളാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഈ പദ്ധതിയിലൂടെ ബിൽഡ് ചെയ്യാവുന്ന മാക്സിമം സ്കോർ ഫീറ്റ് 600 സ്ക്വയർ ഫീറ്റ് ആണ്. ഇവിടെ കാണുന്ന ഈ വീട് 598 സ്ക്വയർഫീറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. 5 സെന്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എങ്കിലും പിഎംഎവൈ പദ്ധതി പ്രകാരം ഉള്ള മാനദണ്ഡമനുസരിച്ച് ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കേരള ലൈഫ് മിഷൻലൂടെയും പിഎംഎവൈ പദ്ധതിയിലൂടെ മൊക്കെ എടുത്ത് പല വീടുകൾ.

നിങ്ങളിൽ പലരും കണ്ടു കാണും. ഈ ഒരു വീടിന്റെ പ്രത്യേകത മറ്റു വീടുകളെ അപേക്ഷിച്ച് കുറച്ചുകൂടി അട്രാക്റ്റീവ് ആണ്. ഈ ഒരു ഡിസൈനിൽ കൂടുതൽ പണം ചിലവാക്കുന്ന രീതിയിൽ ഒരു വർക്കും ചെയ്തിട്ടില്ല. എങ്കിലും തീരെ മോശവുമല്ല. ഇപ്പോഴത്തെ ട്രെൻഡിങ് അനുസരിച്ചുള്ള രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വീടിന്റെ ആകെ വിസ്തൃതി 598 സ്ക്വയർ ഫീറ്റ് ആണ്. ആദ്യം സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്.

സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഹാളിലേക്കാണ്. ലിവിങ് റൂമിൽ സ്റ്റെയർകേസ് നൽകിയിട്ടുണ്ട്. വേണമെങ്കിൽ രണ്ടാം നില എടുക്കുന്നു ഉണ്ടെങ്കിൽ തയ്യാറാക്കാവുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പിന്നീട് നേരെ കിച്ചണിലേക്ക് പ്രവേശിക്കുന്നത്. 2 ബെഡ് റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. ഒരു കോമൻ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.