ഭാര്യ മരിച്ച് വർഷങ്ങൾക്കിപ്പുറവും ഭാര്യയുടെ ശരീരം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്…
കർണാടകയിലെ ഒരു പ്രമുഖ വ്യാപാരിയായിരുന്നു ശ്രീനിവാസമൂർത്തി. അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ഭാര്യയായിരുന്നു മാധവി. ഇവർക്കിരവർക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. കുടുംബം ഒന്നടങ്കം നടത്തിയ ഒരു യാത്രയ്ക്കിടയിൽ ഒരു അപകടത്തിൽപ്പെട്ട ശ്രീനിവാസമൂർത്തിക്കും മക്കൾക്കും മാധവിയെ നഷ്ടപ്പെടുകയായിരുന്നു. മാധവിയുടെ …