വയസ്സുകാലത്ത് ഒരു താലികെട്ട്. ഈ കഥ നിങ്ങൾ കേൾക്കാതെ പോകല്ലേ. കേൾക്കാതെ പോയാൽ നഷ്ടം.

രമേശനെ ഇപ്പോൾ 60 വയസ്സ് ആയി കഴിഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിൻറെ വിവാഹമാണ്. 60 വയസ്സായി എന്ന് കേൾക്കുമ്പോൾ തന്നെ ഏറെക്കുറെ മനസ്സിലായിക്കാണും ഇത് രണ്ടാം വിവാഹമാണ് എന്നത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ് ഉള്ളത്. അവർക്ക് നാലും ആറും വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻറെ ഭാര്യ അദ്ദേഹത്തെ വിട്ടു പിരിഞ്ഞു പോകുന്നത്. അതിനുശേഷം ബന്ധുക്കൾ എല്ലാവരും നിർബന്ധിച്ചു എങ്കിലും അദ്ദേഹം മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായിരുന്നില്ല.

   

പുതുതായി അവർക്ക് വേണ്ടി വരുന്ന അമ്മ പിന്നീട് ഉള്ള കാലത്ത് അവരെ ഉപദ്രവിക്കാൻ തുടങ്ങുമോ തന്റെ മക്കളെ പൊന്നുപോലെ നോക്കാതിരിക്കുമോ അവർ കാരണം തന്റെ മക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വിഷമങ്ങൾ ഉണ്ടായിരിക്കുമോ എന്നെല്ലാമുള്ള ചിന്തകൾ ആയിരുന്നു അദ്ദേഹത്തെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. എന്നാൽ ആ പെൺമക്കളെ വളർത്തി വലുതാക്കി ഓരോ ജോലി നേടിക്കൊടുത്ത നല്ല ജീവിത പങ്കാളികളെയും കണ്ടെത്തിക്കൊടുത്ത വിവാഹവും നടത്തി.

വിദേശത്തേക്ക് അയച്ചതിനു ശേഷം രമേശൻ പിന്നീട് അങ്ങോട്ട് ഒറ്റയ്ക്കായി തീർന്നു. തങ്ങളുടെ അച്ഛനെ അങ്ങനെ ഒറ്റയ്ക്കാക്കാൻ ഇഷ്ടമല്ലാതിരുന്ന ആ പെൺമക്കൾ തന്നെ മുൻകൈയെടുത്ത് അച്ഛൻറെ വിവാഹ ആലോചന നടത്തുകയായിരുന്നു. അങ്ങനെ അവരുടെ നിർബന്ധപ്രകാരം തന്നെ അദ്ദേഹം ഒരു പെണ്ണ് കാണാനായി പോവുകയായിരുന്നു. പെണ്ണിനെ 40 വയസ്സ് പ്രായമുണ്ടായിരുന്നു. സീത എന്നാണ് അവളുടെ പേര്. അവളുടെ വിവാഹം കഴിഞ്ഞ് ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ് സീത.

സീതയുടെ വീട്ടിൽ ആദ്യം എല്ലാം അവൾക്ക് നല്ല സ്വീകരണം ലഭിച്ചുവെങ്കിലും അവളുടെ അമ്മയുടെ മരണശേഷം സഹോദരനും ഭാര്യയ്ക്കും അച്ഛനും മക്കൾക്കും കൂടെയായി സീതയുടെ ജീവിതം. എന്നാൽ സഹോദരന് സീതയോട് സ്നേഹം ഉണ്ടെങ്കിലും സഹോദരൻറെ ഭാര്യയ്ക്ക് സീതയോട് അത്ര സ്നേഹം ഒന്നും ഉണ്ടായിരുന്നില്ല. താനാ വീട്ടിൽ ഒരു അധികപ്പറ്റായിരിക്കുകയാണ് എന്ന് സീത പിന്നീട് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.