പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് അവളുടെ കൂട്ടുകാർ കൊടുത്ത പിറന്നാൾ സമ്മാനം എന്താണെന്ന് അറിയേണ്ടേ…

തന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ലക്ഷ്മി. അവൾ കോളേജിലേക്ക് പോവുകയാണ്. അങ്ങനെ അവിടെ നിൽക്കുന്ന സമയത്താണ് അടുത്ത് ഒരു ടൂവീലർ വന്നുനിന്നത്. തലയിലുള്ള ഹെൽമെറ്റ് മാറ്റി മാളവിക എന്ന ലക്ഷ്മിയുടെ കൂട്ടുകാരി അവളോട് ടൂവീലറിൽ കയറാൻ ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരും ചേർന്ന് ടൂവീലറിൽ കോളേജിൽ എത്തി. അവിടെ ചെന്നതും നിമിഷ അവരെ കാത്തിരിക്കുകയായിരുന്നു. നിമിഷ അവരെ.

   

അവളുടെ അടുത്തേക്ക് വിളിച്ചു. അവളുടെ അടുത്ത് എത്തിയപ്പോൾ അവരുടെ കൂട്ടുകാരി ആരതിയുടെ പിറന്നാൾ ദിനമാണ് എന്ന് നിമിഷ അറിയിച്ചു. അങ്ങനെ അവൾക്ക് എന്തെങ്കിലും സമ്മാനവുമായി അവളുടെ വീട്ടിലേക്ക് സർപ്രൈസ് ആയി ചെല്ലാം എന്നാണ് അവരുടെ തീരുമാനം. കയ്യിലുള്ള കാശ് എല്ലാം എടുക്കാനായി പറഞ്ഞു വിനോദും അമ്പാടിയും കലേഷും ജാസ്മിനും അവരോടൊപ്പം കൂടി. ഇതെല്ലാം പറയുമ്പോഴും ലക്ഷ്മിയുടെ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ഉണ്ടാവുകയായിരുന്നു.

കാരണം അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു 20 രൂപയുടെ നോട്ടും അല്പം ചില്ലറ തൊട്ടുകളുമാണ് ആകെ ഉണ്ടായിരുന്നത്. എല്ലാവരും പണം തിരയുന്ന തിരക്കിലാണ്. നിൻറെ കയ്യിലുള്ള പണം തരാനായി മാളവിക ലക്ഷ്മിയോട് ആവശ്യപ്പെട്ടു. അവൾ കയ്യിൽ ഉണ്ടായിരുന്ന 20 രൂപ മാളവികയുടെ കയ്യിൽ കൊടുത്തിട്ട് എൻറെ കയ്യിൽ ഇപ്പോൾ ഇതേ ഉള്ളൂ എന്ന് പറഞ്ഞു. ആ പണം വാങ്ങി അവളുടെ കൈയിലുണ്ടായിരുന്ന.

പണത്തോടൊപ്പം ചേർത്ത് സമ്മാനം വാങ്ങാൻ ആയി കൊടുത്തു. അങ്ങനെ പിറന്നാള്‍ ദിനമായപ്പോൾ ആരതിയുടെ വീട്ടിലേക്ക് പോയി. വളരെ വലിയൊരു വീടായിരുന്നു ആരതിയുടേത്. അങ്ങനെ പിറന്നാളാഘോഷങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടുകാർ എല്ലാവരും ചേർന്ന് പറഞ്ഞു ഇനി നമ്മുടെ ലക്ഷ്മിയുടെ പിറന്നാളാണ് അന്ന് നമുക്ക് അവളുടെ വീട്ടിലേക്ക് പോകണം എന്ന്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.