ഭാര്യ മരിച്ച് വർഷങ്ങൾക്കിപ്പുറവും ഭാര്യയുടെ ശരീരം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്…

കർണാടകയിലെ ഒരു പ്രമുഖ വ്യാപാരിയായിരുന്നു ശ്രീനിവാസമൂർത്തി. അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ഭാര്യയായിരുന്നു മാധവി. ഇവർക്കിരവർക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. കുടുംബം ഒന്നടങ്കം നടത്തിയ ഒരു യാത്രയ്ക്കിടയിൽ ഒരു അപകടത്തിൽപ്പെട്ട ശ്രീനിവാസമൂർത്തിക്കും മക്കൾക്കും മാധവിയെ നഷ്ടപ്പെടുകയായിരുന്നു. മാധവിയുടെ വിയോഗത്തിൽ അതീവ ദുഃഖിതയായിരുന്നു ആ വീട്ടുകാർ മുഴുവനും. എന്നിരുന്നാലും വർഷങ്ങൾക്കിപ്പുറം മാധവിക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു.

   

ഒരു വലിയ വീട് നിർമ്മിക്കുക എന്നതായിരുന്നു മാധവിയുടെ സ്വപ്നം. എന്നാൽ ഭാര്യയുടെ മരണ ശേഷവും ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീനിവാസമൂർത്തി ഒരു വലിയ വീട് തന്നെ പണികഴിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതി ആയിരുന്നു ആ വീടിൻറെ പാലുകാച്ചൽ. ആ ചടങ്ങിലേക്കായി ശ്രീനിവാസമൂർത്തി ഒരുപാട് പേരെ ക്ഷണിച്ചിട്ടുണ്ട്യരുന്നു. അങ്ങനെ ആ ദിവസം വന്നിടുകയായിരുന്നു. അന്ന് ആ ചടങ്ങിന് വേണ്ടി വന്ന അതിഥികളെല്ലാം വീട്ടിൽ.

എത്തിയപ്പോൾ ആതിഥേയൻ അതിഥികളെ വീടിൻറെ ലിവിങ് റൂമിലേക്ക് ആനയിച്ചു. വീടിൻറെ ലിവിങ് റൂമിൽ എത്തിയ അതിഥികൾ എല്ലാവരും അത്ഭുതപ്പെട്ടുപോയി. ആ വീട്ടിലെ ലിവിങ് റൂമിനകത്ത് എല്ലാവരെയും സ്വീകരിക്കാൻ പാകത്തിന് ഒരുങ്ങി സുന്ദരിയായി സർവ്വാഭരണ വിഭൂഷകയായി പട്ടുസാരിയിൽ തിളങ്ങിക്കൊണ്ട് വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാദവി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്. അദ്ദേഹത്തിൻറെ ഭാര്യ മരിച്ച എത്ര വർഷമായിട്ടും.

അവിടെ കണ്ടപ്പോൾ ഏവർക്കും അത്ഭുതം തോന്നി എന്നാൽ വളരെ സമയം കഴിഞ്ഞിട്ടും ആ രൂപം അവിടെ നിന്ന് അനങ്ങുന്നില്ലെന്നു മനസ്സിലാക്കിയ അവർ അത് ജീവനുള്ള മാധവിയുടെ രൂപമല്ല മറിച്ച് മാധവിയുടെ അതേ രൂപസാദൃശ്യമുള്ള നിർമ്മിത രൂപമാണെന്ന് മനസ്സിലാക്കി. തന്റെ ഭാര്യയുടെ വിയോഗത്തിൽ അവരെ എന്നെന്നും ഓർക്കുന്നതിനുവേണ്ടി ശ്രീനിവാസമൂർത്തി പണികഴിപ്പിച്ചതായിരുന്നു മാധവിയുടെ ആ രൂപം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.