വീടില്ലാത്ത കൂട്ടുകാരിക്ക് സുഹൃത്തുക്കൾ നൽകിയ പിറന്നാൾ സമ്മാനം എന്താണെന്ന് കാണേണ്ടേ…
ലക്ഷ്മി ബസ് കാത്ത് നിൽക്കുകയായിരുന്നു. അവൾ കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് മാളവിക എന്ന അവളുടെ സുഹൃത്ത് ഒരു ടൂവീലറിൽ അവളുടെ അടുത്ത് വന്ന് നിൽക്കുകയും വണ്ടിയിലേക്ക് കയറാനായി ലക്ഷ്മിയോട് ആവശ്യപ്പെടുകയും ചെയ്തത്. നരച്ചതും …