കല്യാണം കഴിഞ്ഞ പാടെ അടുക്കള രണ്ടാക്കിയ മകന്റെയും മരുമകളുടെയും കഥ അറിയേണ്ടേ…

ഞായറാഴ്ച ദിവസം പള്ളിയിൽ എത്തിയാൽ അച്ഛൻ സമാപന ആശിർവാദം നൽകുന്നതിനു മുൻപ് തന്നെ പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടിട്ടാണ് റോസി ചേട്ടത്തി നിൽക്കുക. ആ കുർബാന ഒന്ന് മുഴുവന്‍ കാണാൻ പോലും അവർ സമ്മതിക്കുകയില്ല. പുറത്തിറങ്ങിയാൽ അവർ അടുത്തുള്ള സ്ത്രീകളെ പറ്റിയും അവരുടെ മരുമക്കളെ പറ്റിയും എല്ലാം കുറ്റങ്ങളും കുറവുകളും പറയാൻ തുടങ്ങും. എന്തെങ്കിലും ഒരു വാക്ക് അങ്ങോട്ട് പറയുന്നതിനെ ഇടം തരാതെ അവർ തന്നെ ഇങ്ങോട്ട് പറഞ്ഞു കൊണ്ടേയിരിക്കും.

   

വീടുവരെ എത്താനായി ഒരു കൂട്ട് വേണമല്ലോ എന്ന് കരുതി അതെല്ലാം സഹിച്ച് വീട് വരെ കേട്ടുകൊണ്ട് നടന്നുപോരും. അങ്ങനെ വീട്ടിലെത്തി ചോറ് വയ്ക്കാനായി തുടങ്ങുകയും അതോടൊപ്പം ഇറച്ചിക്കറിക്ക് ആക്കം കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ചുറ്റും നോക്കിയപ്പോൾ മകനും മകളും ഭർത്താവും ആരും തന്നെ ഉണർന്നിട്ടില്ല. കുറച്ചു കഴിഞ്ഞ് മകൻ എഴുന്നേറ്റു വന്നപ്പോൾ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. നീനുവിനെ എനിക്കിഷ്ടമാണ് വർക്കി ചേട്ടൻറെ മോളാണ്.

എനിക്ക് അവളെ വിവാഹം ചെയ്യണം എന്നും പറഞ്ഞു. എന്നാൽ ശരി നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കുകയില്ല. അവളെ കൂടെ വിളിച്ചുകൊണ്ടുവ. എന്നിട്ട് നമുക്ക് സംസാരിക്കാം എന്ന് ഞാൻ പറഞ്ഞു. ഞാനൊരു തമാശയായിട്ടാണ് അങ്ങനെ പറഞ്ഞതെങ്കിലും അല്പസമയത്തിനുശേഷം അവൻ അവളെയും കൂട്ടി വന്നു. ഒപ്പം കയ്യിൽ വലിയൊരു ബാഗും. ഞാൻ പറഞ്ഞതിൽ ചതി മനസ്സിലാക്കി വയ്ക്കുമ്പോഴേക്കും അവർ അകത്തുകയറി കൂടി.

അവളെ തിരിച്ചുകൊണ്ടു ചെന്ന് ആക്കാൻ പറഞ്ഞപ്പോൾ അവർ സമ്മതിക്കാൻ തയ്യാറായിരുന്നില്ല. കെഎസ്ഇബിയിൽ ജോലിയുണ്ടായിരുന്ന ഭർത്താവ് വീട്ടിലേക്ക് കയറി വന്നപ്പോൾ ഈ കാഴ്ചയാണ് കണ്ടത്. അങ്ങനെ അപ്പനും മകനും തമ്മിൽ വഴക്കായി. കെട്ടിച്ചുവിടാൻ ഒരു മോള് ഉള്ളപ്പോഴാണ് ഈ പണി കാണിച്ചിരിക്കുന്നത്. അങ്ങനെ അവളുടെ വീട്ടിൽ നിന്നും ആളുകൾ വന്നു. അങ്ങോട്ടും ഇങ്ങോട്ടും സംസാരമായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.