ആദ്യരാത്രിയിൽ മണിയറയിൽ എത്തിയ വരനെ കൂട്ടുകാർ നൽകിയ സമ്മാനം എന്താണെന്ന് അറിയേണ്ടേ…

ഇന്നായിരുന്നു എൻറെ വിവാഹം. നാലുവർഷമായി പ്രണയിച്ച പെണ്ണിനെ തന്നെയാണ് വിവാഹം കഴിക്കുന്നത്. എങ്കിലും എൻറെ മനസ്സിൽ വല്ലാത്ത ഒരു ആദി ഉണ്ടായിരുന്നു. നാലുവർഷം അവളെ പ്രണയിച്ചു നടന്നെങ്കിലും വിരലിന്റെ അറ്റത്ത് പോലും സ്പർശിക്കാൻ അവൾ അനുവദിച്ചിരുന്നില്ല. റാഹില എന്നായിരുന്നു അവളുടെ പേര്. എന്നാൽ ഞാൻ പ്രണയിച്ചു വിവാഹം കഴിക്കുന്നതിൽ എന്റെ വീട്ടുകാർക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. എന്നെയൊക്കെ ആരാണ് പ്രേമിക്കുക എന്നായിരുന്നു.

   

അവരുടെ എല്ലാം ചിന്ത. എന്നാൽ അവരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ സ്നേഹിച്ചതും അവൾ എന്നെ സ്നേഹിച്ചതും. ആദ്യമായി അത് വീട്ടിൽ ഉപ്പയോട് പറയുമ്പോൾ ഉപ്പ അത് വിശ്വസിച്ചില്ല. എൻറെ മാനുവ നീയൊന്നു പോയി പണി നോക്ക് നിനക്ക് പറ്റിക്കാൻ ഈ ഉപ്പയെ മാത്രമേ കിട്ടിയുള്ളൂ എന്നാണ് ചോദിച്ചത്. അവളെ വീട്ടിൽ കൊണ്ടുവന്ന് അവരെ കാണിച്ച് ഉറപ്പുവരുത്തിയപ്പോൾ ഏവർക്കും അത്ഭുതം തന്നെയായിരുന്നു.

ബൈക്കിലിരുന്ന് എങ്ങോട്ടെങ്കിലും പോകുമ്പോൾ അവൾ ഒന്ന് സ്പർശിക്കു പോലും ചെയ്യാറില്ല. എന്തിനേറെ പറയുന്നു ഒരു കിലോമീറ്റർ അകലെയായിട്ടാണ് ബൈക്കിന്റെ പിറകിൽ അവൾ ഇരുന്നു പോവുക. പിടിച്ചിരുന്നു ഇല്ലെങ്കിൽ വീഴുമെന്ന് പറയുമ്പോൾ പിറകിൽത്തെ കമ്പി പിടിച്ചിരിക്കും ആയിരുന്നു അവൾ. ഞങ്ങളുടെ യാത്ര കണ്ടിട്ട് കൂട്ടുകാരായ ലുക്മാൻ ഷുക്കൂറും എന്നിവർ തന്നെയായിരുന്നു ഞങ്ങൾക്ക് ജമ്പനും തുമ്പനും എന്ന് പേരിട്ടത്. പിന്നീട് തുമ്പ എന്നുള്ളതും മാറ്റി അവളെ തുമ്പി എന്ന് വിളിച്ചതും.

അവർ തന്നെയായിരുന്നു. എൻറെ വീട്ടിൽ ഈ പ്രണയം അറിഞ്ഞപ്പോൾ അവർക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ വീട്ടിൽ വിവാഹാലോചനയുമായി ചെന്ന് വീട്ടുകാരോട് അവളുടെ വീട്ടുകാർ എതിർപ്പാണ് പ്രകടിപ്പിച്ചത്. അപ്പോൾ എൻറെ വീട്ടുകാർ എന്നോട് ഈ ചാപ്റ്റർ മറന്നുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവളെന്നെ മറക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ വീട്ടുകാരുടെയും സമ്മതത്തോടുകൂടി ഞങ്ങളുടെ വിവാഹം നടക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.