അച്ഛന് പകരം അമ്മാവനെ പേരൻസ് മീറ്റിങ്ങിന് കൊണ്ടുപോയ മകൾക്ക് കിട്ടിയ പണി കണ്ടോ…

സ്കൂളിൽ നിന്ന് വിഷമിച്ചു കൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ സ്വാതിയോട് എന്തുപറ്റിയെന്ന് അവളുടെ അമ്മ ചോദിച്ചു. അപ്പോൾ സ്വാതി അവളുടെ അമ്മയോട് പറഞ്ഞു നാളെ എൻറെ സ്കൂളിൽ പാരൻസ് മീറ്റിംഗ് ആണ് എന്ന്. അപ്പോൾ അമ്മ സ്വാതിയോട് പറഞ്ഞു നിനക്ക് ടീച്ചറോട് പറയാമായിരുന്നില്ലേ അച്ഛൻറെ തിരക്കിനെ പറ്റി. എങ്ങനെയാണ് അച്ഛനെ കൊണ്ടുപോകാൻ സാധിക്കുക എന്ന്. അപ്പോൾ സ്വാതി അമ്മയോട് പറഞ്ഞു. ഞാൻ അച്ഛൻറെ കാര്യം ടീച്ചറോട് പറഞ്ഞതാണ് അപ്പോൾ ടീച്ചർ പറഞ്ഞത്.

   

മകളുടെ ഭാവിയെക്കാൾ വലിയ പണി തിരക്കാണോ നിൻറെ അച്ഛനെ എന്നാണ്. എന്നാലും ഞാൻ എങ്ങനെയാണ് അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോവുക. ടീച്ചർ എന്തെങ്കിലും ചോദിച്ചാൽ വല്ലതും പറയാൻ അച്ഛനെ അറിയുമോ? കൂടാതെ കരിയും പൊടിയും പിടിച്ച വസ്ത്രം ധരിച്ച് സ്കൂളിലേക്ക് അച്ഛൻ വരുമ്പോൾ കൂട്ടുകാരുടെ മുൻപിൽ എല്ലാം വെച്ച് ഞാൻ നാണം കെടും.

അതുകൊണ്ട് അച്ഛനെ ഒരിക്കലും സ്കൂളിലേക്ക് കൊണ്ടുപോകാനായി സാധിക്കുകയില്ല എന്ന്. അപ്പോഴാണ് ഇവരുടെ സംസാരം കേട്ടുകൊണ്ട് സ്വാതിയുടെ അച്ഛൻ അകത്തേക്ക് കയറി വന്നത്. അമ്മയും മകളും എന്താണ് സംസാരിക്കുന്നത് എന്ന് അച്ഛൻ അവരോട് ചോദിച്ചു. അപ്പോൾ ആണ് പാരൻസ് മീറ്റിങ്ങിന്റെ കാര്യം അമ്മ അച്ഛനോട് പറഞ്ഞത്. വളരെ സന്തോഷത്തോടുകൂടി അച്ഛൻ മീറ്റിങ്ങിന് വരാമെന്ന് പറഞ്ഞു.

പക്ഷേ സ്വാതിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോവുക എന്നത് അവൾക്ക് നാണക്കേടായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ അമ്മ അച്ഛനോട് ചോദിച്ചു. ടീച്ചർ എന്തെങ്കിലും ചോദിച്ചാൽ വല്ലതും പറയാൻ നിങ്ങൾക്ക് അറിയുമോ? മഴക്കാലത്ത് എങ്കിലും സ്കൂളിൻറെ വരാന്ത നിങ്ങൾ കണ്ടിട്ടുണ്ടോ? അതുകൊണ്ടുതന്നെ ഞാൻ വേറൊരു വിദ്യ മനസ്സിൽ കരുതിയിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.