ഒരു ബഡ്ജറ്റ് വീട് പരിചയപ്പെടാം… കുറഞ്ഞ ചെലവിൽ വീട് സ്വന്തം…
ഏതൊരു സാധാരണക്കാരനും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും സ്വന്തമായി ഒരു ഭവനം എന്നത്. കാലങ്ങളായി വാടക വീട്ടിലും അല്ലെങ്കിൽ പഴയ വീട്ടിലും താമസിക്കുന്നവർക്ക് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇത്. …