ഉപ്പാനെ കൊന്ന ഗാഥികനെ കാണാൻ പോയതായിരുന്നു അയാൾ പക്ഷേ പിന്നീട് സംഭവിച്ചത് കണ്ടോ
അയാളുടെ ആദ്യത്തെ വിദേശയാത്ര. തന്റെ ഉപ്പയെ കൊന്ന ഗാഥകനെ കാണുക. കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യനെ മുഖത്ത് തുപ്പുക ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം . ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ …