അരിമ്പാറ എളുപ്പത്തിൽ തന്നെ കളയാവുന്ന എളുപ്പ മാർഗ്ഗങ്ങൾ
ഒരുവിധം ആളുകളിൽ മുഖത്തായാലും കഴുത്തിന് പുറത്ത് തുടങ്ങിയ ഭാഗങ്ങളിൽ അരിമ്പാറ വരുന്നതായിട്ട് കാണാവുന്നതാണ് പലർക്കും പല രീതിയില് അത് ബുദ്ധിമുട്ടുള്ളതാണ് മുഖത്തുള്ള ആളുകൾക്കൊക്കെ ആണെങ്കിൽ അത് വളരെയധികം പുറത്തിറങ്ങുമ്പോൾ അത് ഒരു ബുദ്ധിമുട്ടായിട്ടും മറ്റുള്ള …