കുട്ടികളുടെയും മുതിർന്നവരുടെയും മലബന്ധം മാറാൻ..!!
പലരും പുറത്തുപറയാൻ മടിക്കുന്ന ശരീരത്തിൽ ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും മലബന്ധം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. മലബന്ധം …