മൂത്രാശയ അണുബാധ ഇങ്ങനെ മാറ്റാം..!! ഇതു മതി…

മൂത്രാശയ മായി ബന്ധപ്പെട്ട അസുഖങ്ങൾ വരാത്ത വരായി വളരെ ചുരുക്കം പേരെയാണ് കാണാൻ കഴിയുക. ഒരു പ്രാവശ്യം വന്നു കഴിഞ്ഞാൽ വീണ്ടും വരാനുള്ള സാധ്യത ഇത്തരക്കാരിൽ കൂടുതലാണ്. പല കാരണങ്ങൾകൊണ്ടും ഇത്തരം പ്രശ്നങ്ങൾ ശരീരത്തിലുണ്ടാകുന്നു ണ്ട്. ഇത്തരത്തിൽ മൂത്രത്തിൽ ഉണ്ടാകുന്ന അണുബാധ പൂർണമായും മാറുന്നതിന് സഹായകരമായ നല്ല ആയുർവേദ ടോണിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

തികച്ചും നാച്ചുറൽ ആയ രീതിയിൽ തയ്യാറാക്കിയ ഒന്നാണ് ഇത്. മൂത്രത്തിൽ ഉണ്ടായ അണുബാധ മാറും എന്നതിൽ യാതൊരു സംശയവുമില്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. മൂത്രാശയ മായി ബന്ധപ്പെട്ട അസുഖങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. കൂടുതലും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്.

സ്ത്രീകളിൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൈജീൻ കുറയുന്ന വരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വീട്ടിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ് ഇത്. അതിനായി ആവശ്യമുള്ളത് ചുവപ്പു നിറത്തിലുള്ള 5 ഇതിളുള്ള ചെമ്പരത്തി ആണ്. കൂടാതെ ഉപ്പ് പഞ്ചസാര ചെറുനാരങ്ങ തുടങ്ങിയവ ആവശ്യമാണ്.

വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.