വണ്ണം ബലൂണിലെ കാറ്റ് പോകുന്നപോലെ പോകും… കിടിലൻ ടിപ്പ്…

അമിതവണ്ണം തടി എന്നിവ ഓരോരുത്തരുടെയും വലിയ പ്രശ്നങ്ങളാണ്. പണ്ടുകാലങ്ങളിൽ വളരെ കുറവ് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വലിയതോതിൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുന്നുണ്ട്. കുട്ടികളിലും സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന ഒരു പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. ആധുനികമായ ജീവിതശൈലി ഭക്ഷണരീതി വ്യായാമമില്ലാത്ത ജീവിതം എന്നിവയെല്ലാം അമിതവണ്ണത്തിന് കാരണമാകുന്ന ചില കാരണങ്ങളാണ്.

ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കാണുന്നു. മറ്റുചിലരിൽ ചില ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. അമിതമായ തടി പലരിലും സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഭീഷണിയും ആണ് ഇത്. ശരീരത്തിന് ആവശ്യമായ തടി യെക്കാൾ കൂടുതൽ തടി അനാരോഗ്യത്തിന് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കിടിലൻ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ശരീരത്തിലെ അമിതമായ വണ്ണം ബലൂണിലെ കാറ്റു പോകുന്ന പോലെ കുറച്ച് എടുക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയാവുന്ന ചില വസ്തുക്കളുപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പൈനാപ്പിൾ സാധാരണ ജീരകം ചെറുനാരങ്ങാ തേൻ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പൈനാപ്പിൾ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ദഹനപ്രശ്നങ്ങൾ മാറ്റിയെടുക്കാനും പൈനാപ്പിൾ.

ഏറെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.