കുട്ടികളുടെയും മുതിർന്നവരുടെയും മലബന്ധം മാറാൻ..!!

പലരും പുറത്തുപറയാൻ മടിക്കുന്ന ശരീരത്തിൽ ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും മലബന്ധം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. മലബന്ധം എളുപ്പത്തിൽ മാറ്റിയെടുക്കാൻ കഴിയും. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും മനുഷ്യന്റെ.

ആരോഗ്യത്തെ വളരെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. ഇന്ന് പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ മനുഷ്യനെ പിടികൂടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കാണുന്ന മലബന്ധം ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം. അവിടെ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ.

എളുപ്പത്തിൽ തന്നെ മാറ്റാവുന്നതാണ്. പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരാണ്. ഇനി അതിന്റെ ആവശ്യമില്ല. പ്രധാനമായും ഇന്നത്തെ കാലത്തെ ഭക്ഷണ രീതിഇതിന് പ്രധാന കാരണം ആണ്. ഇതിന് ആവശ്യമുള്ളത് പാൽ ആവണക്കണ്ണ എന്നിവയാണ്. ഇത് വെറും വയറ്റിൽ കഴിക്കുന്നത് നല്ല റിസൾട്ട് ലഭിക്കുന്നതിന് കാരണമാകുന്നു.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.