ഷുഗർ എളുപ്പത്തിൽ കുറയ്ക്കാം… ഈ മുട്ട മതി…
ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ഒരു അസുഖമാണ് പ്രമേഹം അഥവാ ഷുഗർ. ഇത് പല രീതിയിലും ശരീരത്തെ കാർന്നുതിന്നുന്നു. ഒരു പ്രാവശ്യം ഷുഗർ വന്നുപെട്ടാൽ പിന്നെ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും …