ശരീരത്തിൽ നീര് ഇല്ലാതാക്കാം ആർക്കുമറിയാത്ത പൊടിക്കൈ…

ശരീരത്തിലുണ്ടാകുന്ന നീര് പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല പോഴും ശരീരത്തിൽ അമിതമായി നീര് ഉണ്ടാകുന്ന സാഹചര്യങ്ങൾ കണ്ടിട്ടുണ്ട്. നീർക്കെട്ട് ഉണ്ടാവുന്ന സമയത്ത് വലിയ രീതിയിലുള്ള അസ്വസ്ഥതയും ശരീരവേദനയും ഉണ്ടാവുക പതിവാണ്. പലകാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഒരു ദിവസം കൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ശരീരത്തിലുണ്ടാകുന്ന നീരിറക്കത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിന് വലിയ രീതിയിൽ അസ്വസ്ഥതയും ശരീരഭാഗങ്ങളിൽ വേദനയും ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ആയുർവേദ വിധിപ്രകാരം ശരീരത്തിന്റെ പലഭാഗത്ത് ഉണ്ടാകുന്ന കഫക്കെട്ട് ആണ് നീർക്കെട്ടിന് കാരണമാകുന്നത്. ഇത്തരത്തിൽ നീർക്കെട്ട് എവിടെയാണ് ഉണ്ടാകുന്നത് ആ ഭാഗങ്ങളിൽ രോഗം ഉണ്ടാകാൻ കാരണമാകുന്നു.

നീർക്കെട്ട് ഉണ്ടാകുമ്പോള് ഭാഗത്തേക്കുള്ള രക്തയോട്ടവും ഓക്സിജൻ സഞ്ചാരവും നിൽക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് ഉള്ള നല്ലൊരു പച്ചമരുന്ന് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് എങ്ങനെ സുഖപ്പെടുത്താം എന്നീ കാര്യങ്ങളാണ്.

ഇവിടെ പറയുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഉപയോഗിക്കേണ്ടത് എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.