നരച്ചമുടിയും കറുക്കും മിനിറ്റുകൾക്കകം..!!

തലയിലെ നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തലയിലുള്ള നരച്ച മുടി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങളുടെ മുടി കറുപ്പിക്കാം. ഇന്ന് പ്രധാനമായി യുവാക്കൾ നേരിടുന്ന പ്രശ്നമാണ് അകാലനര. പ്രായഭേദമെന്യേ ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നുണ്ട്.

ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ്. അകാലനര പലരിലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. മറ്റു ചിലരിൽ ചില വസ്തുക്കളുടെ ഉപയോഗം മൂലവും അമിതമായ സ്ട്രെസും ഇത്തരം പ്രശ്നങ്ങൾ കാരണമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

പലരും ഡൈ പോലുള്ള കെമിക്കൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാലും അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിലർക്ക് ഇത് അലർജി പ്രശ്നങ്ങളുണ്ടാക്കുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.