പല്ലിൽ ഉണ്ടാവുന്ന കഠിനമായ കറ എളുപ്പത്തിൽ മാറ്റാം… റിസൾട്ട് വേഗത്തിൽ തന്നെ…
പല്ലുകളിൽ ഉണ്ടാകുന്ന കഠിനമായ കറ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ പലപ്പോഴും ചില പരിപാടികൾക്ക് ഇടയിലും ചമ്മൽ ഉണ്ടാക്കാൻ കാരണമാകുന്നു. മറ്റുള്ളവരുമായി സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് മറ്റുള്ളവരുമായി ഇടപെടാനുള്ള പോലുമുണ്ട് …