മുടി ഇനി നല്ല രീതിയിൽ വളരും… ഒരു കിടിലൻ വിദ്യ..!!

മുടി നല്ല രീതിയിൽ വളരാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവയ്ക്കുന്നത്. മുടി മായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിടുന്ന നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. മുടി പൊട്ടി പോവുക കൊഴിഞ്ഞ പോവുക എന്നിങ്ങനെ നിരവധിയാണ് അവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇന്നത്തെ കാലത്ത് നിരവധി പേർ പരാതി പറയുന്ന ഒരു പ്രശ്നമാണ് മുടിക്ക് ഉള്ളില്ല എന്നത്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഒരാഴ്ച കൊണ്ട് തന്നെ മുടിയുടെ ഉള്ള് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉള്ള കൂട്ടാൻ പറ്റും എന്ന് മാത്രമല്ല ഉള്ള് ഇല്ലാത്ത മുടി ഉള്ള് ഉണ്ട് എന്ന് തോന്നിക്കുന്ന തരത്തിൽ മാറുകയും ചെയ്യും. ഒരുപാട് ഡ്രൈ ആയി കാണാവുന്ന മുടി ഉണ്ടാകാം. ചുരുണ്ട രീതിയിൽ കാണുന്ന മുടിയും ഉണ്ടാകാം.

ഇവർക്ക് മുടി നീളം വെക്കുന്നില്ല മുടി സ്ട്രേറ്റ് ആയി ഇരിക്കുന്നില്ല എന്ന് പരാതിയും കാണാം ചുരുണ്ടമുടി നിവർത്തി എടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. മുടി നല്ല സ്മൂത്ത് സോഫ്റ്റായി ഇരിക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. മുടി നല്ല ആരോഗ്യത്തോടെ വളരാനും നല്ല തിക്കായി വളരാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്.

ചണവിത്ത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.