ഉണക്കമുന്തിരി ഇതുപോലെ കഴിച്ചാൽ ഫലപ്രദമായ ഗുണങ്ങൾ…

ശരീരത്തിൽ ഉണക്കമുന്തിരി നൽകുന്ന ഗുണങ്ങൾ കുറിച്ചൊന്നും അല്ല. നിരവധി ഗുണങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കൊണ്ടുള്ള ശരീരത്തിലെ ഉപയോഗങ്ങൾ ഏഴു ദിവസം ഇത് കഴിച്ചുകഴിഞ്ഞാൽ ശരീരത്തിൽ ലഭിക്കുന്ന മാറ്റങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് പ്രധാനമായും ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

   

അതിനായി ഏഴു ദിവസം ഇത് കുടിക്കേണ്ടത് അനിവാര്യമാണ്. നമുക്കറിയാം നമുക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമായ ഒന്നാണ് ഉണക്കമുന്തിരി. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അനാവശ്യമായ വിഷാംശങ്ങൾ പുറന്തള്ളാൻ ഇത് വളരെ സഹായകരമാണ്. കൂടാതെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പ് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ലിവർ ക്ലീൻ ചെയ്യാനും സഹായിക്കുന്ന ഒന്നാണ്.

ഇത് കരളിൽ ഉണ്ടാവുന്ന വിഷാംശം മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഡയബറ്റിക് ഉള്ളവർക്ക് ഉണക്കമുന്തിരി ഇതുപോലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഡയറക്റ്റ് കഴിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുന്നതാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.