കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇനി പേടിക്കേണ്ട… ഇങ്ങനെ ചെയ്താൽ മികച്ച റിസൾട്ട്…

ജീവിതശൈലി അസുഖങ്ങൾ ഏറ്റവും പ്രധാനപ്പെട്ട അസുഖങ്ങൾ ആണ് ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മറ്റു പല പ്രശ്നങ്ങൾക്കും പല അവയവങ്ങളുടെ പ്രവർത്തനം താറുമാറാകുന്നതിനും കാരണമാകും. എന്താണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണമെന്ന് പലർക്കും അറിയാവുന്നതാണ്.

   

ഇന്നത്തെ കാലത്തെ ഭക്ഷണരീതി വ്യായാമമില്ലായ്മ ഇരുന്നുള്ള ജോലി എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കൃത്യമായ രീതിയിൽ ശരീരം വിനിയോഗിക്കാത്തത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകരുത്. ഇത് പിന്നീട് ശരീരത്തിൽ പല ഭാഗങ്ങളിലും അടിഞ്ഞുകൂടുന്നു.

ശരീരത്തിൽ അമിതമായ തടി ഉണ്ടാകുന്നതിന് കാരണം ഇത് തന്നെയാണ്. ചെറിയ ഉള്ളി ഇഞ്ചി കാന്താരി മുളക് കറിവേപ്പില മോര് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.